കേ​ര​ള​ത്തി​ന് "സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ൺ 2019' അ​വാ​ർ​ഡ്
Tuesday, November 12, 2019 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വി​​​കേ​​​ന്ദ്രീ​​​കൃ​​​ത മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം.

കേ​​​ന്ദ്ര ജ​​​ല​​​ശ​​​ക്തി മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ സ്വ​​​ച്ഛ് സ​​​ർ​​​വേ​​​ക്ഷ​​​ൺ 2019 സ​​​ർ​​​വേ​​​യി​​​ലാ​​​ണ് ജേ​​​താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 377 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു സ​​​ർ​​​വേ.

ഹ​​​രി​​​ത​​​കേ​​​ര​​​ള മി​​​ഷ​​​ൻ, ശു​​​ചി​​​ത്വ​​​മി​​​ഷ​​​ൻ, ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു കേ​​​ര​​​ള​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത്. ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മു​​​ഖേ​​​ന അ​​​ജൈ​​​വ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ വേ​​​ർ​​​തി​​​രി​​​ച്ചു സം​​​സ്‌​​​ക​​​രി​​​ക്കാ​​ൻ സ്ഥാ​​​പി​​​ച്ച മെ​​​റ്റീ​​​രി​​​യ​​​ൽ ക​​​ള​​​ക്‌​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന റി​​​സോ​​​ഴ്‌​​​സ് റി​​​ക്ക​​​വ​​​റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ സ​​​ന്ദ​​​ർ​​​ശി​​​ച്ചാ​​ണു സം​​​ഘം അ​​​വാ​​​ർ​​​ഡി​​​നാ​​​യി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.


19ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ കേ​​​ന്ദ്ര ജ​​​ല​​​ശ​​​ക്തി മ​​​ന്ത്രി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് കൈ​​​മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.