വാ​​ള​​യാ​​ർ: വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി
Tuesday, November 12, 2019 12:37 AM IST
തിരുവനന്തപുരം: വാ​​​ള​​​യാ​​​ർ കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഡി​​​വൈ​​​എ​​​സ്പി​​​യി​​​ൽ​​നി​​​ന്നു കേ​​​സി​​​ലു​​​ണ്ടാ​​​യ വീ​​​ഴ്ച സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നതായി മുഖ്യമന്ത്രി. ആ​​​ദ്യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ എ​​​സ്ഐ​​​യെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യും വ​​​കു​​​പ്പു​​​ത​​​ല അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. സി​​​ഐ​​​ക്കെ​​​തി​​​രേയും അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


പോ​​​ലീ​​​സി​​​ന്‍റെ​​​യും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ​​​യും ഭാ​​​ഗ​​​ത്ത് കേ​​​സ് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും ടി.​​​എ. അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ, കെ.​​​എം. ഷാ​​​ജി, പാ​​​റ​​​യ്ക്ക​​​ൽ അ​​​ബ്ദു​​​ള്ള, എം.​​​കെ. മു​​​നീ​​​ർ എ​​​ന്നി​​​വ​​​രെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.