ക​ർ​ഷ​ക ക​ടാ​ശ്വാ​സം: 15 വ​രെ അ​പേ​ക്ഷ ന​ൽ​കാം
Monday, November 11, 2019 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖേ​​​ന അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ക​​​ടാ​​​ശ്വാ​​​സ​​​ത്തി​​​നു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത അ​​​പേ​​​ക്ഷ ന​​​വം​​​ബ​​​ർ 15വ​​​രെ ന​​​ൽ​​​കാം. നി​​​ർ​​​ദി​​​ഷ്ട ‘’’’സി’’’’ ​​​ഫോ​​​മി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യ്‌​​​ക്കൊ​​​പ്പം വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ക​​​ർ​​​ഷ​​​ക​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണെ​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​സ​​​ലും അ​​​പേ​​​ക്ഷ​​​യു​​​ടെ ഒ​​​രു പ​​​ക​​​ർ​​​പ്പും നി​​​ശ്ചി​​​ത രേ​​​ഖ​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഓ​​​രോ പ​​​ക​​​ർ​​​പ്പു​​​ം ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. അ​​​പേ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം ബാ​​​ങ്കു​​​ക​​​ളി​​​ൽ​​നി​​ന്നു വാ​​​യ്പ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​താ​​​യി സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത്ര​​​യും സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി വ​​​യ്ക്ക​​​ണം.


റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, വ​​​രു​​​മാ​​​നം തെ​​​ളി​​​യി​​​ക്കു​​​ന്ന വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം (അ​​​സ​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം), തൊ​​​ഴി​​​ൽ കൃ​​​ഷി​​​യാ​​​ണെ​​​ന്ന്/ ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണെ​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന കൃ​​​ഷി ഓ​​​ഫീ​​​സ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം (അ​​​സ​​​ൽ), മൊ​​​ത്തം ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ളെ​​​ത്ര​​​യാ​​​ണെ​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ക​​​രം തീ​​​ർ​​​ത്ത ര​​​സീ​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പോ വ​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.