പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ഇ​ൻ​ഡന്‍റ് ന​ൽ​കാം
Monday, November 11, 2019 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020-21 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഒ​​​ന്നു​​​മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​ൻ​​​ഡ​​​ന്‍റ് ചെ​​​യ്യാ​​​ൻ കൈ​​​റ്റ് (കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ(​​​ഐ​​​റ്റി@​​​സ്‌​​​കൂ​​​ൾ) വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ (www.kite.kerala.g ov.in) 26വ​​​രെ സൗ​​​ക​​​ര്യം.

സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്, അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള അ​​​ൺ എ​​​യ്ഡ​​​ഡ്/​​​സി.​​​ബി.​​​എ​​​സ്.​​​ഇ/​​​ന​​​വോ​​​ദ​​​യ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കും ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​ൻ​​​ഡ​​​ന്‍റ് ന​​​ൽ​​​കാം. എ​​​ട്ടാം ക്ലാ​​​സി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ 2020-21 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ ക്യു​​​ആ​​​ർ​​​കോ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ ആ​​​വ​​​ശ്യ​​​മു​​​ള്ള പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ഇ​​​ൻ​​​ഡ​​​ന്‍റിം​​​ഗ് ന​​​ൽ​​​കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന വി​​​ശ​​​ദ​​​മാ​​​യ സ​​​ർ​​​ക്കു​​​ല​​​ർ ജ​​​ന​​​റ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലും എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.