ജെ.​എ​ൻ.​ ഡാ​നി​യേ​ലി​ന്‍റെ കല്ലറ ചങ്ങനാശേരിയിൽ കണ്ടെത്തി
ജെ.​എ​ൻ.​ ഡാ​നി​യേ​ലി​ന്‍റെ കല്ലറ  ചങ്ങനാശേരിയിൽ കണ്ടെത്തി
Monday, November 11, 2019 1:30 AM IST
കോ​​​​ട്ട​​​​യം: ജെ.​​​​സി.​​​​ ഡാ​​​​നി​​​​യ​​​​ലി​​​​ന്‍റെ പ്ര​​​പി​​​താ​​​മ​​​ഹ​​​ൻ ജെ.​​​​എ​​​​ൻ.​​​​ഡാ​​​​നി​​​​യേ​​​​ലി​​​​ന്‍റെ ക​​​​ല്ല​​​​റ ക​​​​ണ്ടെ​​​​ത്തി. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സി​​​​എ​​​​സ്ഐ പ​​​​ള്ളി സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ലാ​​​​ണ് ക​​​​ല്ല​​​​റ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

വി​​​​ഗ​​​​ത​​​​കു​​​​മാ​​​​ര​​​​ൻ എ​​​​ന്ന മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യസി​​​​നി​​​​മ നി​​​​ർ​​​​മി​​​​ച്ച ജെ​​​​.സി. ഡാ​​​​നി​​​​യ​​​​ലി​​​​നു മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യു​​​​ടെ പി​​​​താ​​​​വ് എ​​​​ന്ന ബ​​​​ഹു​​​​മ​​​​തി നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​തു മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യെ ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യി സ്നേ​​​​ഹി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളു​​​​ടെ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു. കാ​​​​ലം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഈ ​​​​ബ​​​​ഹു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും ഇ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​ല​​​​യാ​​​​ളി​​​​യോ എ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലു​​​​ക​​​​ൾ പ​​​​ല​​​​രും ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി ജെ.​​​​സി. ഡാ​​​​നി​​​​യേ​​​​ൽ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ന​​​​സ്ബി​​​​യും അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ സോ​​​​ന എ​​​​സ്.​​​​ നാ​​​​യ​​​​രും കു​​​​റെ നാ​​​​ളാ​​​​യി ശ്ര​​​​മി​​​​ച്ചു വ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ ഇ​​​​രു​​​​വ​​​​രും ജെ​​​​.സി. ഡാ​​​​നി​​​​യേ​​​​ലി​​​​ന്‍റെ പി​​​​താ​​​​വ് ജ്ഞാ​​​​ന​​​​ഭ​​​​ര​​​​ണം ജോ​​​​സ​​​​ഫ് ഡാ​​​​നി​​​​യേ​​​​ലി​​​​ന്‍റെ പി​​​​താ​​​​വ് ജെ.​​​​എ​​​​ൻ.​​​​ഡാ​​​​നി​​​​യേ​​​​ലി​​​​ന്‍റെ ശ​​​​വ​​​​ക്ക​​​​ല്ല​​​​റ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലെ പു​​​​രാ​​​​ത​​​​ന​​​​മാ​​​​യ സി​​​​എ​​​​സ്ഐ പ​​​​ള്ളി​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​രെ​​​​ന്ന​​​​റി​​​​യാ​​​​തെ പൊ​​​​ളി​​​​ച്ചു മാ​​​​റ്റാ​​​​നി​​​​രു​​​​ന്ന നാ​​​​ലു ക​​​​ല്ല​​​​റ​​​​ക​​​​ൾ പ​​​​ള്ളി​​​​യു​​​​ടെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ സ​​​​മ​​​​യ​​​​ത്തു മ​​​​റ്റൊ​​​​രു സ്ഥ​​​​ല​​​​ത്തേ​​​​ക്കു മാ​​​​റ്റി സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.


ഈ ​​​​നാ​​​​ലു ക​​​​ല്ല​​​​റ​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജെ.​​​​എ​​​​ൻ.​​​​ഡാ​​​​നി​​​​യേ​​​​ലി​​​​ന്‍റേത്. ക​​​​ല്ല​​​​റ​​​​യു​​​​ടെ സ്ലാ​​​​ബി​​​​ൽ ഇ​​​​ങ്ങ​​​​നെ എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്. ""ഇ​​​​ൻ ല​​​​വിം​​​​ഗ് മെ​​​​മ്മ​​​​റി ആ​​​​ൻ​​​​ഡ് ജെ.എ​​​​ൻ ഡാ​​​​നി​​​​യ​​​​ൽ. ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ ആ​​​​ൻ​​​​ഡ് ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ഡി​​​​പ്പോ''. 44 വ​​​​ർ​​​​ഷ​​​​ത്തെ സേ​​​​വ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ 1915 ഫെ​​​​ബ്രു​​​​വ​​​​രി 25ന് ​​​​മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു എ​​​​ന്നും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ക​​​​ല്ല​​​​റ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.