കാൻസർ പ്രതിരോധത്തിനു ശാ​സ്ത്രീ​യ ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ണ്ടാ​ക​ണം: മ​ന്ത്രി
കാൻസർ പ്രതിരോധത്തിനു  ശാ​സ്ത്രീ​യ  ക​ണ്ടെ​ത്ത​ലു​ക​ൾ  ഉ​ണ്ടാ​ക​ണം: മ​ന്ത്രി
Monday, November 11, 2019 1:16 AM IST
കൊ​​​ച്ചി: കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സാ രം​​​ഗ​​​ത്തെ നൂ​​​ത​​​ന സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ലെ താ​​​ഴെ​​​ത്ത​​​ട്ടി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു പ്രാ​​​പ്യ​​​മാ​​​ക്കാ​​​നാ​​ണു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റും കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​പ് മി​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച മൂ​​​ന്നാ​​​മ​​​ത് കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ വാ​​​ർ​​​ഷി​​​ക സി​​​ന്പോ​​​സി​​​യ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​വ​​ർ.

രോ​​​ഗ​​പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തോ​​​ടൊ​​​പ്പം ശാ​​​സ്ത്രീ​​​യ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളും ഉ​​​ണ്ടാ​​​ക​​​ണം. ആ​​​രോ​​​ഗ്യ​​രം​​​ഗ​​​ത്തെ നൂ​​​ത​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ സ്റ്റാ​​​ർ​​​ട്ട​​പ് മി​​​ഷ​​​ന്‍റെ സ​​​ഹാ​​​യം സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മൂ​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​പ് മി​​​ഷ​​​നി​​​ൽ ന​​​ട​​​ന്ന സി​​​ന്പോ​​​സി​​​യ​​​ത്തി​​​ൽ കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വി​​​ധ മാ​​​തൃ​​​ക​​​ക​​​ളും സാ​​​ധ്യ​​​ത​​​ക​​​ളും ച​​​ർ​​​ച്ച​​​ ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.