ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ഇ​​​നി ആം​​​ബു​​​ല​​​ൻ​​​സ് സേ​​​വ​​​നം
ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന  പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ഇ​​​നി ആം​​​ബു​​​ല​​​ൻ​​​സ് സേ​​​വ​​​നം
Wednesday, October 23, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്തു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി നോ​​​ർ​​​ക്ക ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ എ​​​മ​​​ർ​​​ജ​​​ൻ​​​സി ആം​​​ബു​​​ല​​​ൻ​​​സ് സേ​​​വ​​​നം ഇ​​​ന്ത്യ​​​യ്ക്ക് അ​​​ക​​​ത്തു​​​ള്ള ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ഇ​​​നി മു​​​ത​​​ൽ ല​​​ഭി​​​ക്കും. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​യ്ക്ക് അ​​​ക​​​ത്തു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

ബ​​​ഹ​​​റി​​​ൻ, ചി​​​ക്കാ​​​ഗോ, കൊ​​​ളം​​​ബോ, ദ​​​മാം, ദോ​​​ഹ, ദു​​​ബാ​​​യ്, കു​​​വൈ​​​ത്ത്, ല​​​ണ്ട​​​ൻ, സൗ​​​ദി അ​​​റേ​​​ബ്യ, മ​​​സ്‌​​​ക്ക​​​റ്റ്, സ്വി​​​റ്റ്‌​​​സ​​​ർ​​​ല​​​ൻ​​​ഡ്, ഒ​​​മാ​​​ൻ, ഖ​​​ത്ത​​​ർ, ഷാ​​​ർ​​​ജ, സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക, സൂ​​​ഡാ​​​ൻ, ഇ​​​ന്തോ​​​നേ​​​ഷ്യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ടൊ​​​റോ​​​ന്‍റോ തു​​​ട​​​ങ്ങി ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും രോ​​​ഗി​​​ക​​​ളാ​​​യ പ്ര​​​വാ​​​സി​​​ക​​​ൾ/​​​ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഈ ​​​സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ നാ​​​ട്ടി​​​ലെ​​​ത്തി ച്ചി​​​ട്ടു​​​ണ്ട്.


ആം​​​ബു​​​ല​​​ൻ​​​സ് സേ​​​വ​​​നം അ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ നോ​​​ർ​​​ക്ക​​​യു​​​ടെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) വി​​​ളി​​​ക്കു​​​ക​​​യും [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ പാ​​​സ്‌​​​പോ​​​ർ​​​ട്ടി​​​ന്‍റെ​​​യും വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റി​​​ന്‍റെ​​​യും പ​​​ക​​​ർ​​​പ്പ് അ​​​യ​​​ക്കു​​​ക​​​യും വേ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.