അപകടമുണ്ടാക്കാത്ത ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ക്കും
അപകടമുണ്ടാക്കാത്ത  ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ക്കും
Monday, October 21, 2019 1:26 AM IST
കൊ​​​ച്ചി: തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ത്തു വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും അ​​​പ​​​ക​​​ട​​​ങ്ങ​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​ക്കാ​​​ത്ത സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ഡ്രൈ​​​വ​​​ർ​​​മാ​​​രെ ആ​​ദ​​രി​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ ഫോ​​​ണ്‍ ന​​​ന്പ​​​റോ​​​ടു കൂ​​​ടി​​​യ പൂ​​​ർ​​​ണ​​മാ​​​യ മേ​​​ൽ​​​വി​​​ലാ​​​സം, വാ​​​ട്സാ​​​പ് ന​​​ന്പ​​​ർ, ബ​​​യോ​​​ഡാ​​​റ്റ, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, ബാ​​​ഡ്ജ് എ​​​ന്നി​​​വ​​​യു​​​ടെ ഫോ​​​ട്ടോ കോ​​​പ്പി, ഒ​​​രു പാ​​​സ്പോ​​​ർ​​​ട്ട് ഫോ​​​ട്ടോ, എം​​​പി, എം​​​എ​​​ൽ​​​എ, മേ​​​യ​​​ർ, ജി​​​ല്ല പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ്, മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പോ​​​ലീ​​​സ് - മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ഉ​​​ദ്യാ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രി​​​ൽ ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും ഒ​​​രാ​​​ളു​​​ടെ ശി​​​പാ​​​ർ​​​ശ​​ക്ക​​​ത്തോ​​​ടു​​​കൂ​​​ടി സാ​​​ധാ​​​ര​​​ണ പേ​​​പ്പ​​​റി​​​ൽ എ​​​ഴു​​​തി ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​ണം.

ടൂ​ ​​വീ​​​ല​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ​​ത​​​ല ഡ്രൈ​​​വ​​​ർ​​​മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മു​​​ൻ​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ആ​​​ദ​​​ര​​​വു​​​ക​​​ൾ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ള്ള​​​വ​​​ർ അ​​​തി​​​ന്‍റെ ഫോ​​​ട്ടോ കോ​​​പ്പി​​​ക​​​ൾ വ​​​യ്ക്ക​​​ണം. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന - പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല ഡ്രൈ​​​വേ​​​ഴ്സ് മീ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മ​​​റ്റു ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളും ന​​​ല്കി ആ​​​ദ​​​രി​​​ക്കും.

താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ന​​​വം​​​ബ​​​ർ 15ന് ​​​മു​​​ൻ​​​പാ​​​യി റാ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, വേ​​​ങ്ങ​​​ര, മ​​​ല​​​പ്പു​​​റം, 676304 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍: 9447581184.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.