സി​ബി​ഐ: ശു​ഹൈ​ബി​ന്‍റെ കു​ടും​ബം സു​പ്രീംകോ​ട​തി​യി​ൽ
സി​ബി​ഐ: ശു​ഹൈ​ബി​ന്‍റെ  കു​ടും​ബം സു​പ്രീംകോ​ട​തി​യി​ൽ
Monday, October 21, 2019 12:46 AM IST
മ​​​​ട്ട​​​​ന്നൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് മ​​​​ട്ട​​​​ന്നൂ​​​​ർ ബ്ലോ​​​​ക്ക് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന എ​​​​സ്.​​​പി. ​ശു​​​​ഹൈ​​​​ബി​​​​നെ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സ് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് വി​​​​ധി റ​​​​ദ്ദാ​​​​ക്കി​​​​യ ഡി​​​​വി​​​​ഷ​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ റി​​​​ട്ട് അ​​​​പ്പീ​​​​ൽ വി​​​​ധി​​​​ക്കെ​​​​തി​​​​രേ ശു​​​​ഹൈ​​​​ബി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ സു​​​​പ്രിം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​പ്പീ​​​​ൽ ഫ​​​​യ​​​​ല്‍ചെ​​​​യ്തു.

ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് വി​​​​ധി​​​​ക്കെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ത​​​​ന്നെ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന് അ​​​​പ്പീ​​​​ൽ കേ​​​​ള്‍​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്ന പ്രാ​​​​ഥ​​​​മി​​​​ക ത​​​​ട​​​​സ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ച് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​ൾ നേ​​​​ര​​​​ത്തെ സു​​​​പ്രിം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​പ്പീ​​​ൽ വി​​​​ധി ത​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രാ​​​​വു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ പ്ര​​​​സ് തു​​​​ത ത​​​​ട​​​​സ​​​​വാ​​​​ദം വീ​​​​ണ്ടും ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ സു​​​​പ്രിം​​​​കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദും എ​​​​സ്.​​​​പി. റ​​​​സി​​​​യ​​​​യും വീ​​​​ണ്ടും സു​​​​പ്രിം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.