പു​ല്ലൂ​ർ ഗ​വ. യു​പി സ്കൂ​ൾ: മൂ​ന്നു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണം
Sunday, October 20, 2019 12:56 AM IST
കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി​​​യി​​​ലെ പു​​​ല്ലൂ​​​ർ ഗ​​​വ. യു​​​പി സ്കൂ​​​ൾ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടാ​​​യി​​​ട്ടും ഹൈ​​​സ്കൂ​​​ളാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു സ്കൂ​​​ൾ ഭ​​​ര​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ത്തി​​​ക്ക​​​ണ്ണി​​​ൽ സൈ​​​നു​​​ലാ​​​ബ്ദി​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. 73 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള യു​​​പി സ്കൂ​​​ൾ ഹൈ​​​സ്കൂ​​​ളാ​​​ക്കി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്കൂ​​​ൾ ഭ​​​ര​​​ണ​​​സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.