ബൈ​ക്കി​നു പി​ന്നി​ൽ മി​നി ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, October 20, 2019 12:17 AM IST
കോ​​ട്ട​​യം: പാ​​ന്പാ​​ടി​​ക്ക​​ടു​​ത്ത് ഏ​​ഴാം മൈ​​ലി​​ൽ ബൈ​​ക്കി​​നു പി​​ന്നി​​ൽ മി​​നി ലോ​​റി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. വെ​​ള്ളൂ​​ർ ഞാ​​റ​​യ്ക്ക​​ൽ എ​​ൻ.​​പി.​​കു​​ര്യാ​​ക്കോ​​സ് (68) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ബൈ​​ക്കി​​ൽ കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്നു കു​​ര്യാ​​ക്കോ​​സ്. ചോ​​റു​​പൊ​​തി​​യു​​മാ​​യി വ​​ന്ന മി​​നി ലോ​​റി​​യാ​​ണ് ബൈ​​ക്കി​​നു പി​​ന്നി​​ലി​​ടി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. പ​​രി​​ക്കേ​​റ്റ കു​​ര്യാ​​ക്കോ​​സി​​നെ ആ​​ദ്യം പാ​​ന്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് കാ​​രി​​ത്താ​​സി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​മ്മാ​​ൾ ആ​​ണ് ഭാ​​ര്യ. മ​​ക​​ൻ: ഗീ​​വ​​ർ​​ഗീ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.