പരിഗണിക്കാൻ കഴിയില്ല എന്നാണ് അറിയിച്ചതെന്നു ജോസ് കെ. മാണി
പരിഗണിക്കാൻ കഴിയില്ല എന്നാണ് അറിയിച്ചതെന്നു ജോസ് കെ. മാണി
Sunday, October 20, 2019 12:13 AM IST
കോ​​ട്ട​​യം: ഇ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​നു ന​​​​ൽ​​​​കി​​​​യ അ​​​​പേ​​​​ക്ഷ ത​​​​ള്ളി എ​​​​ന്ന വാ​​​​ർ​​​​ത്ത അ​​​​ടി​​​​സ്ഥാ​​​​ന ര​​​​ഹി​​​​ത​​​​മാ​​​​ണെ​​ന്നു ജോ​​​​സ് കെ. ​​​​മാ​​​​ണി എം ​​​​പി. കോ​​​​ട​​​​തി​​​​യു​​​​ടെ താ​​​​ത്കാ​​ലി​​​​ക ഉ​​​​ത്ത​​​​ര​​​​വ് നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​പേ​​​​ക്ഷ ഇ​​​​പ്പോ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല എ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​റ​​​​ഞ്ഞ​​ത്.


മ​​​​റി​​​​ച്ചൊ​​​​രു തീ​​​​രു​​​​മാ​​​​നം വ​​​​ന്നാ​​​​ൽ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യാ​​​​ഥാ​​​​ർ​​​​ഥ്യം വ​​​​ള​​​​ച്ചൊ​​​​ടി​​​​ച്ചു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ ഉ​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള ചി​​​​ല കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ശ്ര​​​​മ​​​​ം എന്ന് ജോ​​​​സ് കെ. ​​​​മാ​​​​ണി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.