ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം ആ​ശു​പ​​ത്രി വി​ട്ടു
Saturday, October 19, 2019 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​ഴ്ച​​​യോ​​​ള​​​മാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഏ​​​താ​​​നും നാ​​​ൾ അ​​​ദ്ദേ​​​ഹം പ​​​രി​​​പൂ​​​ർ​​​ണ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.


വ​​​ത്തി​​​ക്കാ​​​നി​​​ൽനി​​​ന്നു മ​​​ട​​​ങ്ങു​​​ന്പോ​​​ൾ പ​​​നി​​​യും അ​​​ണു​​​ബാ​​​ധ​​​യും മൂ​​​ലം ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ ഈ ​​​മാ​​​സം ഒ​​​ന്നി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.