ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു
ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ  ഭാ​ര്യ​യും മ​രി​ച്ചു
Friday, October 18, 2019 11:57 PM IST
മാ​​വേ​​ലി​​ക്ക​​ര: ഭ​​ർ​​ത്താ​​വി​​നു പി​​ന്നാ​​ലെ ഭാ​​ര്യ​​യും മ​​രി​​ച്ചു. ഇ​​രു​​വ​​രു​​ടെ​​യും സം​​സ്കാ​​രം ഇ​​ന്ന്. കൊ​​ച്ചാ​​ലും​​മൂ​​ട് ക​​ല്ലി​​മേ​​ൽ തെ​​ങ്ങു​​വി​​ള​​പ​​ടീ​​റ്റ​​തി​​ൽ ജോ​​ർ​​ജ് ചെ​​റി​​യാ​​ൻ (കു​​ഞ്ഞൂ​​ഞ്ഞ്- 81) ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന​​ലെ ന​​ട​​ക്കാ​​നി​​രി​​ക്കെ ഭാ​​ര്യ മ​​റി​​യാ​​മ്മ ചെ​​റി​​യാ​​നും (അ​​മ്മി​​ണി - 75) മ​​രി​​ച്ചു.

തു​​ട​​ർ​​ന്ന് ജോ​​ർ​​ജ് ചെ​​റി​​യാ​​ന്‍റെ സം​​സ്കാ​​രം മാ​​റ്റി​​വ​​യ്ക്കു​​ക​​യും ഇ​​രു​​വ​​രു​​ടെ​​യും സം​​സ്കാ​​രം ഇ​​ന്ന് 10.30ന് ​​ഭ​​വ​​ന​​ത്തി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം ക​​ല്ലി​​മേ​​ൽ ക​​ല്ലു​​വ​​ള​​യം സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ക​​റ്റാ​​നം മ​​ഠ​​ത്തി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ് മ​​റി​​യാ​​മ്മ.​


മ​​ക്ക​​ൾ: സ​​ണ്ണി(​​അ​​ബു​​ദാ​​ബി), ബാ​​ബു (കു​​വൈ​​റ്റ്), മോ​​ളി ബാ​​ബു, സൂ​​സ​​ൻ തോം​​സ​​ണ്‍ (ക​​ല്ലൂ​​പ്പാ​​റ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മു​​ൻ പ്ര​​സി​​ഡ​​ന്‍റ്). മ​​രു​​മ​​ക്ക​​ൾ: ക​​രി​​പ്പു​​ഴ കൊ​​ട്ട​​യ്ക്കാ​​ട്ട് ലി​​സി, ചെ​​ങ്ങ​​ന്നൂ​​ർ മേ​​ലേ​​പ്പു​​റ​​ത്ത് മേ​​ഴ്സി, പ​​ന്ത​​ളം കൊ​​ല്ല​​ശേ​​രി കെ.​​എ​​സ്. ബാ​​ബു (റി​​ട്ട​​. സു​​ബേ​​ദാ​​ർ), മ​​ല്ല​​പ്പ​​ള്ളി മം​​ഗ​​ല​​ത്ത് രാ​​മ​​നോ​​ലി​​ക്ക​​ൽ ടി. ​​തോം​​സ​​ണ്‍ (ദീ​​പി​​ക, മ​​ല്ല​​പ്പ​​ള്ളി പ്രാ​​ദേ​​ശി​​ക ലേ​​ഖ​​ക​​ൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.