ന​ഴ്സിം​ഗ് കോഴ്സ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 23ന്
Friday, October 18, 2019 11:26 PM IST
കൊ​​​ച്ചി: അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ദി ​​​മാ​​​നേ​​​ജ്മെ​​​ന്‍റ്സ് ഓ​​​ഫ് ക്രി​​​സ്റ്റ്യ​​​ൻ സെ​​​ൽ​​​ഫ് ഫൈ​​​നാ​​​ൻ​​​സിം​​​ഗ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ​​​സ് ഓ​​​ഫ് കേ​​​ര​​​ള (എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ൻ​​​സി​​​കെ) യു​​​ടെ കീ​​​ഴി​​​ലു​​​ള​​​ള ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ എം​​​എ​​​സ്‌സി, ​​പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌സി ​​ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലെ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് 23നു ​​​ന​​​ട​​​ക്കും. അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 11 നാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ്.

2019 ലെ ​​​അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ൽ​​​കി​​​യ​​​ശേ​​​ഷം ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ച പ്ര​​​വേ​​​ശ​​​ന യോ​​​ഗ്യ​​​ത​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ്. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ, ഫീ​​​സ് ഘ​​​ട​​​ന തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്രോ​​​സ്പെ​​​ക്ട​​​സി​​​ലു​​​ണ്ട്.

2019 ലെ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള പ്രോ​​​സ്പെ​​​ക്ട​​​സും, ഓ​​​രോ കോ​​​ള​​​ജു​​​ക​​​ളി​​​ലും ഇ​​​നി​​​യും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളെ​​​യും സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നേ​​​യും സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ www.amcs fnck.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.