ന​​​ഴ്സു​​​മാ​​​ർ​​​ക്ക് യു​​​കെ​​​യി​​​ൽ അ​​​വ​​​സ​​​രം
Friday, October 18, 2019 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന യു​​​കെ​​​യി​​​ലേ​​​ക്ക് IELTS/OET പാ​​​സാ​​​യ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം. ന​​​ഴ്സു​​​മാ​​​ർ​​​ക്ക് യു​​​കെ​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സി​​​ന്‍റെ (എ​​​ൻ​​​എ​​​ച്ച്എ​​​സ്) കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ തൊ​​​ഴി​​​ൽ നേ​​​ടു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ഒ​​​രു പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും നേ​​​ടാ​​​നാ​​​വു​​​ന്ന ഗ്ലോ​​​ബ​​​ൽ ലേ​​​ണേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​നം. യു​​​കെ​​​യി​​​ലെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ നി​​​യ​​​മ​​​നം ന​​​ൽ​​​കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ [email protected] എ​​​ന്ന മെ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ൺ: 04712329440/41/42/43.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.