ദേഹാസ്വാസ്ഥ്യം: ജോ​ളി ചി​കി​ൽ​സ തേ​ടി
ദേഹാസ്വാസ്ഥ്യം: ജോ​ളി ചി​കി​ൽ​സ തേ​ടി
Friday, October 18, 2019 12:38 AM IST
കൊ​​​യി​​​ലാ​​​ണ്ടി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേ​​സി​​ലെ പ്ര​​​ധാ​​​ന പ്ര​​​തി ജോ​​​ളി ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് കൊ​​​യി​​​ലാ​​​ണ്ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ൽ​​​സ തേ​​​ടി. ഉ​​​ച്ച​​​യ്ക്ക് 12 നാ​​​ണ് പ​​​യ്യോ​​​ളി​​​യി​​​ൽ​​നി​​​ന്നു പോ​​​ലീ​​​സ് അ​​​ക​​​മ്പ​​​ടി​​​യി​​​ൽ ജോ​​​ളി​​​യെ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

ജോ​​​ളി എ​​​ത്തി​​​യ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് രോ​​​ഗി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള നി​​​ര​​​വ​​​ധി​​​പേ​​​ര്‍ ത​​​ടി​​​ച്ചു കൂ​​​ടി.​ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​ളം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം തി​​​രി​​​ച്ചു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ജോ​​​ളി​​​യു​​​ടെ മു​​​ഖം മ​​​റ​​​ച്ച ഷാ​​​ൾ പി​​​ടി​​​ച്ചു വ​​​ലി​​​ച്ച യു​​​വാ​​​വി​​​നെ കൊ​​​യി​​​ലാ​​​ണ്ടി എ​​​സ്ഐ റ​​​ഹൂ​​​ഫ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ക​​​ക്ക​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി​​​യെ​​​യാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്ക​​​വേ ജോ​​​ളി മു​​​ഖം മ​​​റ​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഷോ​​​ൾ മാ​​​റ്റാ​​​ന്‍ നോ​​​ക്കി​​​യ​​​ത്.​ കു​​റ​​ച്ചു​​സ​​മ​​യം ക​​ഴി​​ഞ്ഞ് യു​​വാ​​വി​​നെ വി​​​ട്ട​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.