ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും
Friday, October 18, 2019 12:38 AM IST
താ​​​മ​​​ര​​​ശേ​​​രി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് ക​​​ഴി​​​യു​​​ന്ന​​​തി​​​നാ​​​ല്‍ മൂ​​​വ​​​രെ​​​യും താ​​​മ​​​ര​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ല്‍ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി(​​​ര​​​ണ്ട്) യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കും. ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ല് വ​​​രെ​​​യാ​​​ണ് ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി.

ഒ​​​ന്നാം​​​പ്ര​​​തി ജോ​​​ളി​ (47), ര​​​ണ്ടാം പ്ര​​​തി എം.​​​എ​​​സ്. മാ​​​ത്യു (44), മൂ​​​ന്നാം പ്ര​​​തി പ്ര​​​ജു​​കു​​​മാ​​​ര്‍ (48) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​ത്. റോ​​​യ് തോ​​​മ​​​സി​​​നെ ഭ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ സ​​​യ​​​നൈ​​​ഡ് ക​​​ല​​​ര്‍​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി 19ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.


ഒ​​​രു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​നി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ജോ​​​ളി ഒ​​​ന്നാം പ്ര​​​തി​​​യാ​​​യി കോ​​​ട​​​ഞ്ചേ​​​രി പോ​​​ലീ​​​സ് സ്റ്റേഷ​​​നി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത നാ​​​ലു കേ​​​സു​​​ക​​​ളും താ​​​മ​​​ര​​​ശേ​​​രി പോ​​​ലീ​​​സ് സ്റ്റേഷ​​​നി​​​ലെ ഒ​​​രു കേ​​​സി​​​ലും അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് സാ​​​ധ്യ​​​ത. പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി ശ​​​നി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.