വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ​ക്കു പുരസ്കാരം
Thursday, October 17, 2019 11:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ട്ടം ജി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ സ്മാ​​​ര​​​ക സാ​​​ഹി​​​ത്യ​​​വേ​​​ദി പു​​​ര​​​സ്കാ​​​രം ക​​​വി വി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ൻ നാ​​​യ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. സാ​​​ഹി​​​ത്യ​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് അ​​​വാ​​​ർ​​​ഡ്. 11,111 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​താ​​ണ് അ​​​വാ​​​ർ​​​ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.