വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന്‍റെ നി​​ല​​പാ​​ട് ത​​ള്ളി തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി
വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന്‍റെ നി​​ല​​പാ​​ട്  ത​​ള്ളി തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി
Thursday, October 17, 2019 11:26 PM IST
ആ​​ല​​പ്പു​​ഴ: ജാ​​തി പ​​റ​​ഞ്ഞു വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്ക​​രു​​ത് എ​​ന്ന എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന്‍റെ നി​​ല​​പാ​​ട് ത​​ള്ളി മ​​ക​​നും ബി​​ഡി​​ജെഎസ് അ​​ധ്യ​​ക്ഷ​​നു​​മാ​​യ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി. എ​​ല്ലാ രാ​​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും ജാ​​തി പ​​റ​​ഞ്ഞാ​​ണ് വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന​​തെ​​ന്നും സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​ത്തി​​ൽ​പോ​​ലും ജാ​​തി അ​​ടി​​സ്ഥാ​​ന മാ​​ന​​ദ​​ണ്ഡ​​മാ​​ക്കു​​ന്നു​​ണ്ടെ​​ന്നും തു​​ഷാ​​ർ അ​​രൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.