കെ​എ​സ്‌​യു സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
കെ​എ​സ്‌​യു  സെ​ക്ര​ട്ടേ​റി​യ​റ്റ്  മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, October 17, 2019 1:38 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ലെ മാ​​ർ​​ക്ക് ദാ​​നം ഉ​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ട്ടി​​മ​​റി​​യി​​ലും മ​​ന്ത്രി കെ.​​ടി.​ ജ​​ലീ​​ലി​​ന്‍റെ ക്ര​​മ​​വി​​രു​​ദ്ധ ഇ​​ട​​പെ​​ട​​ലി​​ലും സു​​താ​​ര്യ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക, പി​​എ​​സ്‌​​സി​​യെ ത​​ക​​ർ​​ക്കു​​ന്ന സ​​മീ​​പ​​നം സ​​ർ​​ക്കാ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് കെ​​എ​​സ്‌​​യു ന​​ട​​ത്തി​​യ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് മാ​​ർ​​ച്ചി​​ൽ സം​​ഘ​​ർ​​ഷം.


പോ​​ലീ​​സ് എ​​ട്ടു​​ത​​വ​​ണ ജ​​ല​​പീ​​ര​​ങ്കി പ്ര​​യോ​​ഗി​​ച്ചു. പീ​​ര​​ങ്കി പ്ര​​യോ​​ഗ​​ത്തി​​ൽ നി​ര​വ​ധി കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു പ്ര​​വ​​ർ​​ത്ത​​ക​​ർ റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ചു.

ഒ​​രു​​മ​​ണി​​ക്കൂ​​റോ​​ളം സം​​ഘ​​ർ​​ഷം നീ​​ണ്ടു. ഒ​​ടു​​വി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.