ചീഫ് ജ​സ്റ്റീ​സ് എസ്. ​മ​ണി​കു​മാ​റി​നു ഫു​ൾ കോ​ർ​ട്ട് റ​ഫ​റ​ൻ​സ്
Tuesday, October 15, 2019 12:28 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​റി​​​നു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി ഫു​​​ൾ കോ​​​ർ​​​ട്ട് റ​​​ഫ​​​റ​​​ൻ​​​സ് ന​​​ൽ​​​കി സ്വീ​​​ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഒ​​​ന്നാം കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ, അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ സി.​​​പി. സു​​​ധാ​​​ക​​​ര പ്ര​​​സാ​​​ദ്, സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ, ഹൈ​​​ക്കോ​​​ട​​​തി ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ക​​​ഴി​​​ഞ്ഞദി​​​വ​​​സം ജ​​​സ്റ്റീ​​സ് മ​​​ണി​​​കു​​​മാ​​​ർ ഗ​​​വ​​​ർ​​​ണ​​​ർ മു​​​ന്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി ചു​​​മ​​​ത​​​ല​​​യേ​​​റ്റി​​​രു​​​ന്നു. ത​​​മി​​​ഴ്നാ​​​ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്നാ​​​ണ് ജ​​​സ്റ്റീ​​​സ് മ​​​ണി​​​കു​​​മാ​​​ർ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.