കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 14, 2019 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ മി​​​ഷ​​​ൻ-​​​കേ​​​ര​​​ള മു​​​ഖേ​​​ന 2019-20 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കു​​​ന്ന മി​​​ഷ​​​ൻ ഫോ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഓ​​​ഫ് ഹോ​​​ൾ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പ്രോ​​​ജ​​​ക്ട് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള കാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.hortnet.kerala.nic.in 0471-2330856.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.