മക്കളുടെ പഠനത്തിൽ ആശങ്കയെന്നു ജോ​​​ളി
മക്കളുടെ പഠനത്തിൽ ആശങ്കയെന്നു ജോ​​​ളി
Monday, October 14, 2019 12:09 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ക്ക​​​ളു​​​ടെ പ​​​ഠ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ത​​​നി​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും ജോളി‍ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നി​​​ടെ പ​​​റ​​​ഞ്ഞു. കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ലെ പ്ര​​​ത്യേ​​​കി​​​ച്ചും റോ​​​യി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ത​​​ന്നെ അ​​​റ​​​സ്റ്റ്ചെ​​​യ്യു​​​മെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​വ​​​ര്‍ പ​​​റ​​​ഞ്ഞ​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നോ​​​ട് ജോ​​ളി കൃ​​​ത്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.