‘ഉ​ദ്ബോ​ധി’ന് ആ​ശം​സ​യു​മാ​യി മോ​ഹ​ന്‍​ലാ​ല്‍
Monday, October 14, 2019 12:09 AM IST
കൊ​​​ച്ചി: അ​​​ല്‍​ഷി​​​മേ​​​ഴ്സ് അ​​​ഥ​​​വാ മ​​​റ​​​വി​​രോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു ശാ​​​സ്ത്ര സ​​​മൂ​​​ഹ​​​ത്തി​​​നും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള വി​​​ട​​​വ് നി​​​ക​​​ത്താ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട് ന​​​വം​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ത്രി​​​ദി​​​ന രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം ‘ഉ​​​ദ്ബോ​​​ധി​’​​ന് ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്നു ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ല്‍. ത​​​ന്‍റെ ഫേ​​​സ്ബു​​​ക് പേ​​​ജി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ​​​യാ​​ണു കു​​​സാ​​​റ്റ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലെ സെ​​ന്‍റ​​​ര്‍ ഫോ​​​ര്‍ ന്യൂ​​​റോ​ സ​​​യ​​​ന്‍​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും ആ​​​ല്‍​സ്ഹൈ​​​മേ​​​ഴ്സ് വി​​​മു​​​ക്ത സ​​​മൂ​​​ഹം എ​​​ന്ന ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കും ലാ​​​ല്‍ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ച​​​ത്. ന​​​വം​​​ബ​​​ര്‍ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കൊ​​​ച്ചി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി സെ​​​മി​​​നാ​​​ര്‍ കോം​​​പ്ല​​​ക്സി​​​ലാ​​​ണ് സ​​​മ്മേ​​​ള​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.