യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ മാ​റ്റി​വ​ച്ചു
യു​ഡി​എ​ഫ്  ഹ​ർ​ത്താ​ൽ  മാ​റ്റി​വ​ച്ചു
Sunday, October 13, 2019 1:16 AM IST
തൊ​​ടു​​പു​​ഴ: യു​​ഡി​​എ​​ഫ് ഇ​​ടു​​ക്കി ജി​​ല്ലാ ഏ​​കോ​​പ​​ന സ​​മി​​തി ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ള്ള 26ലെ ​​ജി​​ല്ലാ ഹ​​ർ​​ത്താ​​ൽ മാ​​റ്റി​​യ​​താ​​യി യു​​ഡി​​എ​​ഫ് ഇ​​ടു​​ക്കി ജി​​ല്ല ചെ​​യ​​ർ​​മാ​​ൻ എ​​സ്. അ​​ശോ​​ക​​ൻ, ക​​ണ്‍​വീ​​ന​​ർ അ​​ല​​ക്സ് കോ​​ഴി​​മ​​ല എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. 26ലെ ​​പി​​എ​​സ് സി ​​പ​​രീ​​ക്ഷ​​യും ദീ​​പാ​​വ​​ലി​​യും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണു ഹ​​ർ​​ത്താ​​ൽ മാ​​റ്റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.