ഓരോ കേസിനും പ്രത്യേക സം​ഘം
ഓരോ കേസിനും പ്രത്യേക  സം​ഘം
Sunday, October 13, 2019 1:04 AM IST
മു​​​ക്കം : കൂ​​​ട​​​ത്താ​​​യി കൂ​​​ട്ട​​​മ​​​ര​​​ണ​​​ത്തി​​​ൽ ആ​​​റു കേ​​​സു​​​ക​​​ൾ ഇ​​​നി ആ​​​റു സം​​​ഘ​​​ങ്ങ​​​ളാ​​​യി അ​​​ന്വേ​​​ഷി​​​ക്കും. കോ​​​ട​​​ഞ്ചേ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് അ​​​ഞ്ച് കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത​​​ത്.

ഇ​​​തി​​​ല്‍ അ​​​ന്ന​​​മ്മ​​യു​​ടെ മ​​​ര​​​ണം പേ​​​രാ​​​മ്പ്ര സി​​ഐ കെ.​​​കെ. ബി​​​ജു​​​വും ടോം ​​​തോ​​​മ​​​സി‍​ന്‍റെ മ​​​ര​​​ണം കു​​​റ്റ്യാ​​​ടി സി​​ഐ എ​​​ന്‍‌. സു​​​നി​​​ല്‍​കു​​​മാ​​​റും മ​​​ഞ്ചാ​​​ടി മാ​​​ത്യു​​​വി​​​ന്‍റെ മ​​​ര​​​ണം കൊ​​​യി​​​ലാ​​​ണ്ടി സി​​ഐ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നും ആ​​​ല്‍​ഫൈ​​​ന്‍റെ മ​​​ര​​​ണം തി​​​രു​​​വ​​​മ്പാ​​​ടി സി​​ഐ ഷാ​​​ജു ജോ​​​സ​​​ഫും താ​​​മ​​​ര​​​ശേ​​​രി പൊ​​​ലീ​​​സി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സി​​​ലി​​​യു​​​ടെ മ​​​ര​​​ണം വ​​​ട​​​ക​​​ര കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് സി​​​ഐ ബി.​​​കെ. സി​​​ജു​​​വും അ​​​ന്വേ​​​ഷി​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.