ക​ല്ല​റ പരിശോധി​ക്കാ​തി​രി​ക്കാ​ന്‍ ജോ​ളി പ​തി​നെ​ട്ടടവും പയറ്റി
ക​ല്ല​റ പരിശോധി​ക്കാ​തി​രി​ക്കാ​ന്‍ ജോ​ളി പ​തി​നെ​ട്ടടവും പയറ്റി
Sunday, October 13, 2019 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യു​​​മാ​​​യി​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ല്ല​​​റ തു​​​റ​​​ന്ന് പ​​രി​​ശോ​​ധി​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി ശ്ര​​​മി​​​ച്ച​​​താ​​​യും ഇ​​​തി​​​നാ​​​യി ക​​​രു​​​ക്ക​​​ള്‍ നീ​​​ക്കി​​​യ​​​താ​​​യും മൊ​​​ഴി. ക​​​ല്ല​​​റ പൊ​​​ളി​​​ച്ചാ​​​ൽ ആ​​​ത്മാ​​​ക്ക​​​ള്‍​ക്ക് മു​​​ക്തി ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യും വൈ​​​ദി​​​ക​​​രോ​​​ടു​​​ള്‍​പ്പെ​​​ടെ ഈ ​​​രീ​​​തി​​​യി​​​ല്‍ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ഇ​​​വ​​​ര്‍ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ പ​​​റ​​​ഞ്ഞു.


ക​​​ല്ല​​​റ തു​​​റ​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ​​​ത്തി​​​നു മാ​​​ന​​​ഹാ​​​നി​​​യു​​​ണ്ടാ​​​ക്കു​​മെ​​ന്നും ഇ​​​തു​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് ഇ​​​വ​​​ർ പ​​​ള്ളി​​​ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളോ​​​ടും ട്ര​​​സ്റ്റി​​​ക​​​ളോ​​​ടും പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​താ​​​യും ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​യി. ക​​​ല്ല​​​റ തു​​​റ​​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​​നു​​​ള്ള പോ​​ലീ​​സ് നീ​​​ക്കം അ​​​റി​​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.