മ​​​റ്റൊ​​​രാ​​​ളി​​​ല്‍നി​​​ന്നുകൂ​​​ടി സ​​​യ​​​നൈ​​​ഡ് വാ​​​ങ്ങി: മാ​​​ത്യു
Sunday, October 13, 2019 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: ജോ​​​ളി​​​ക്കു​​​വേ​​​ണ്ടി പ്ര​​​ജു​​​കു​​​മാ​​​റി​​​നൊ​​​പ്പം മ​​​റ്റൊ​​​രാ​​​ളി​​​ല്‍നി​​​ന്നു കൂ​​​ടി പൊ​​ട്ടാ​​സ്യം സ​​​യ​​​നൈ​​​ഡ് വാ​​​ങ്ങിയ​​​താ​​​യി എം.​​​എ​​​സ്.​ മാ​​​ത്യു​​വി​​​ന്‍റെ മൊ​​​ഴി. താ​​​മ​​​ര​​​ശേ​​​രി ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള സ്വ​​​ര്‍​ണ​ പ​​​ണി​​​ക്കാ​​​ര​​​നി​​​ല്‍​നി​​​ന്നാ​​​ണ് സ​​​യ​​​നൈ​​​ഡ് വാ​​​ങ്ങി​​​യെ​​​തെ​​​ന്നും ഇ​​​യാ​​​ള്‍ ഇ​​​പ്പോ​​​ള്‍ ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ലെ​​​ന്നും മാ​​​ത്യു അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് മൊ​​​ഴി ന​​​ല്‍​കി. പെ​​​രു​​​ച്ചാ​​​ഴി​​​യെ കൊ​​​ല്ലാ​​​നാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ണ് എം.​​​എ​​​സ്.​ മാ​​​ത്യു മു​​​ഖേ​​​ന ജോ​​​ളി​​​ക്ക് സ​​​യ​​​നൈ​​​ഡ് ന​​​ല്‍​കി​​​യ​​​തെ​​​ന്ന് ഇ​​​പ്പോ​​​ള്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള പ്ര​​​തി പ്ര​​​ജു​​​കു​​​മാ​​​ര്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.