ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചു ശ​ബ്ദകോ​ലാ​ഹ​ല​മു​ണ്ടാ​ക്കി​യാ​ൽ ന​ട​പ​ടി
Sunday, October 13, 2019 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ വാ​​​ഹ​​​ന പ്ര​​​ചാ​​​ര​​​ണ ജാ​​​ഥ​​​ക​​​ളോ ശ​​​ബ്ദ​​​കോ​​​ലാ​​​ഹ​​​ല​​​മോ സൃ​​​ഷ്ടി​​​ച്ചാ​​​ൽ ന​​​ട​​​പ​​​ടി​​​യെ​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടിക്കാ​​​റാം മീ​​​ണ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.


പ​​​ല പ്ര​​​ചാ​​​ര​​​ണ ജാ​​​ഥ​​​ക​​​ളും ഗ​​​താ​​​ഗ​​​ത ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ചു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ലും അ​​​ധി​​​കം ശ​​​ബ്ദ​​​ത്തി​​​ൽ കാ​​​ത​​​ട​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു പ​​​ല വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.