ഏ​ഴ് പോ​ലീ​സു​കാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, October 9, 2019 11:30 PM IST
കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് ക​​​ല്ലേ​​​ക്കാ​​​ട് സാ​​​യു​​​ധ​​​സേ​​​നാ ക്യാ​​​ന്പി​​​ലെ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ അ​​​ഗ​​​ളി സ്വ​​​ദേ​​​ശി കു​​​മാ​​​ർ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ ഏ​​​ഴ് പോ​​​ലീ​​​സു​​​കാ​​​രു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

ര​​​ണ്ടാം പ്ര​​​തി മു​​​ഹ​​​മ്മ​​​ദ് ആ​​​സാ​​​ദ്, മൂ​​​ന്നാം പ്ര​​​തി റ​​​ഫീ​​​ഖ്, നാ​​​ലാം പ്ര​​​തി പ്ര​​​താ​​​പ​​​ൻ, അ​​​ഞ്ചാം പ്ര​​​തി ശ്രീ​​​ജി​​​ത്ത്, ആ​​​റാം പ്ര​​​തി എ​​​സ്. ജ​​​യേ​​​ഷ്, ഏ​​​ഴാം പ്ര​​​തി വൈ​​​ശാ​​​ഖ്, എ​​​ട്ടാം പ്ര​​​തി കെ.​​​സി. മ​​​ഹേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്.


മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് പ്ര​​​ത്യേ​​​ക കോ​​​ട​​​തി പ്ര​​​തി​​​ക​​​ളു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി നേ​​​ര​​​ത്തെ ത​​​ള്ളി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​വ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ജാ​​​തി വി​​​വേ​​​ച​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു കു​​​മാ​​​ർ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​താ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ ചു​​​മ​​​ത്തി​​​യാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.