പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു​​കൊ​​​ടു​​​ക്കാ​​ൻ ഹ​​​ർ​​​ജി
പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു​​കൊ​​​ടു​​​ക്കാ​​ൻ ഹ​​​ർ​​​ജി
Tuesday, September 24, 2019 1:51 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​​ലം പൊ​​​ളി​​​ച്ചു​​ക​​​ള​​​യാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ഫ്ളൈ ​​​ഓ​​​വ​​​ർ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പെ​​​രു​​​ന്പാ​​​വൂ​​​ർ സ്വ​​​ദേ​​​ശി പി. ​​​വ​​​ർ​​​ഗീ​​​സ് ചെ​​​റി​​​യാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​ൻ​​ഡേ​​​ർ​​​ഡ്സി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം ലോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തി ബ​​​ലം ഉ​​​റ​​​പ്പാ​​​ക്കാ​​​തെ ഫ്ളൈ ​​​ഓ​​​വ​​​ർ പൊ​​​ളി​​​ച്ചു പ​​​ണി​​​യ​​​രു​​​തെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

പൊ​​​തു​​ജ​​​ന​​​താ​​​ത്പ​​​ര്യ പ്ര​​​കാ​​​ര​​​മാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കു പി​​​ന്നി​​​ൽ രാ​​​ഷ്‌ട്രീ​​​യല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​ര​​​ള ജ​​​ന​​​താ സം​​​ഘം-​​യു ​സെ​​​ൻ​​​ട്ര​​​ൽ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നും ആ​​​ർ​​​എ​​​സ്പി-​​ലെ​​​നി​​​നി​​​സ്റ്റ് ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​വു​​​മാ​​​ണു താ​​​നെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. നേ​​​ര​​​ത്തെ കു​​​ഴി​​​ട​​​യ​​​ച്ചും റോ​​​ഡ് ലെ​​​വ​​​ൽ ചെ​​​യ്തും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​ന്നി​​ട്ടും പാ​​​ലം ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു ന​​​ൽ​​​കി​​​യി​​​ല്ല.


പാ​​​ലാ​​​രി​​​വ​​​ട്ടം ഫ്ളൈ ​​​ഓ​​​വ​​​ർ അ​​​ട​​​ച്ചി​​​ട്ട​​​തോ​​​ടെ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് രൂ​​​ക്ഷ​​​മാ​​​ണ്. ഫ്ളൈ ​​​ഓ​​​വ​​​റി​​​ന് അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ നി​​​ർ​​​മാ​​​ണ ക​​​രാ​​​റു​​​കാ​​​രാ​​​യ ആ​​​ർ​​​ഡി​​​എ​​​സ് ക​​ന്പ​​നി​​യോ​​ടു നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണം. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​ടെ ചെ​​​ല​​​വ് ഈ ​​​ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്ക​​​ണം. ഫ്ളൈ ​​​ഓ​​​വ​​​റി​​​ന്‍റെ സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ചു ചെ​​​ന്നൈ ഐ​​​ഐ​​​ടി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
പാ​​​ലാ​​​രി​​​വ​​​ട്ടം ഫ്ളൈ ​​​ഓ​​​വ​​​ർ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ മേ​​​ൽ നോ​​​ട്ട​​​ത്തി​​​ൽ പു​​​ന​​​നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി സെ​​​പ്റ്റം​​​ബ​​​ർ 17 നാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.