സം​സ്ഥാ​ന​ത്തു ര​ണ്ടുദി​വ​സം ഒ​റ്റ​പ്പെ​ട്ട ക​നത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
സം​സ്ഥാ​ന​ത്തു ര​ണ്ടുദി​വ​സം ഒ​റ്റ​പ്പെ​ട്ട ക​നത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
Tuesday, September 24, 2019 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത. ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യു​​​മെ​​​ന്നാ​​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​ളെ​​യും കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ മ​​റ്റ​​ന്നാ​​ളും യെ​​​ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.


പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി രൂ​​​പ​​​പ്പെ​​​ടു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത് ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ മ​​​യി​​​ലാ​​​ടും​​​പാ​​​റ​​​യി​​​ലാ​​​ണ് - ഒ​​​ൻ​​​പ​​​ത് സെ​​​ന്‍റി​​​മീ​​​റ്റ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.