ഇ​ന്ധ​ന​വി​ല​യി​ൽ​ വീ​ണ്ടും വ​ർ​ധ​ന
ഇ​ന്ധ​ന​വി​ല​യി​ൽ​ വീ​ണ്ടും വ​ർ​ധ​ന
Tuesday, September 24, 2019 1:36 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന. പെ​​​ട്രോ​​​ളി​​​ന് 30 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പെ​​​ട്രോ​​​ൾ വി​​​ല കൊ​​​ച്ചി​​​യി​​​ൽ 76.05 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ വി​​​ല 70.82 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ടെ പെ​​​ട്രോ​​​ളി​​​ന് 2.29 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 1.97 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ ഒ​​​ന്പ​​​തി​​​ന് പെ​​​ട്രോ​​​ളി​​​ന് 73.76 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 68.85 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ പി​​​ന്നീ​​​ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ല പ​​​ടി​​​പ​​​ടി​​​യാ​​​യി ഉ​​​യ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.