വൈഎംസിഎ സംസ്ഥാനയുവജന സംഗമം നടത്തി
Monday, September 23, 2019 11:46 PM IST
ആ​​ലു​​വ: വൈ​​എം​​സി​​എ​​യു​​ടെ ശ​​തോ​​ത്ത​​ര പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി വൈ​​എം​​സി​​എ സം​​സ്ഥാ​​ന യൂ​​ത്ത് വ​​ർ​​ക്ക് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ലു​​വ തോ​​ട്ടു​​മു​​ഖം വൈ​​എം​​സി​​എ ക്യാ​​ന്പ് സെ​​ന്‍റ​​റി​​ൽ സം​​സ്ഥാ​​ന യു​​വ​​ജ​​ന സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു. യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​മാ​​ധാ​​ന​​ത്തി​​നും നീ​​തി​​ക്കും വേ​​ണ്ടി എ​​ന്ന​​താ​​യി​​രു​​ന്നു മു​​ഖ്യ ചി​​ന്താ​​വി​​ഷ​​യം.

വൈ​​എം​​സി​​എ അ​​ഖി​​ലേ​​ന്ത്യാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ ഗൗ​​ര​​വ് ക​​ല്യാ​​ണ്‍ സം​​സ്ഥാ​​ന യു​​വ​​ജ​​ന സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യു​​വ​​ജ​​ന​​ങ്ങ​​ൾ കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ വെ​​ല്ലു​​വി​​ളി​​ക​​ളെ അ​​തി​​ജീ​​വി​​ച്ച് ക​​ട​​മ​​ക​​ൾ വ​​ലു​​താ​​ണെ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ബോ​​ധം ഉ​​ൾ​​ക്കൊ​​ണ്ടു ന​​വ​​യു​​വ​​സ​​മൂ​​ഹ​​ത്തെ വാ​​ർ​​ത്തെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന യൂ​​ത്ത് വ​​ർ​​ക്ക് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ മോ​​ട്ടി ചെ​​റി​​യാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


സം​​സ്ഥാ​​ന ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ കു​​മാ​​രി കു​​ര്യാ​​സ് മു​​ഖ്യാ​​തി​​ഥി ആ​​യി​​രു​​ന്നു. യൂ​​ണി-​​വൈ അ​​ഖി​​ലേ​​ന്ത്യാ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സാ​​ന്ദ്രാ റോ​​സ് തോ​​മ​​സ് മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

അ​​രു​​ണ്‍ മ​​ർ​​ക്കോ​​സ്, മാ​​ത്യൂ​​സ് കാ​​ക്കൂ​​രാ​​ൻ, ഏ​​ബ്ര​​ഹാം പി. ​​കോ​​ശി, മ​​നോ​​ജ് തെ​​ക്കേ​​ടം, അ​​ഡ്വ. മാ​​ത്യു ജോ​​ണ്‍, ഏ​​ബ്ര​​ഹാം കു​​രു​​വി​​ള എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.