മാ​ർ മാ​ത്യു പോ​ത്ത​നാ​മൂഴി അവാർഡ് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫി​ന് സമ്മാനിച്ചു
മാ​ർ മാ​ത്യു  പോ​ത്ത​നാ​മൂഴി അവാർഡ് ജ​സ്റ്റീ​സ് കു​ര്യ​ൻ  ജോ​സ​ഫി​ന് സമ്മാനിച്ചു
Monday, September 23, 2019 11:46 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നും മൂ​​​വാ​​​റ്റു​​​പു​​​ഴ​ നി​​​ർ​​​മ​​​ല കോ​​​ള​​​ജി​​ന്‍റെ പ്രാ​​​രം​​​ഭ​​​കാ​​​ല മാ​​​നേ​​​ജ​​​രും തു​​​ട​​​ന്നു പേ​​​ട്ര​​​ണു​​​മാ​​​യി​​​രു​​​ന്ന മാ​​​ർ മാ​​​ത്യു പോ​​​ത്ത​​​നാ​​​മൂഴിയു​​​ടെ നാ​​​മ​​​ധേ​​​യ​​​ത്തി​​​ലു​​ള്ള അ​​​വാ​​​ർ​​​ഡ് ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫി​​​ന് നി​​ർ​​മ​​ല കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ മോ​​​ൺ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ കാ​​​ഞ്ഞി​​​ര​​​ക്കൊ​​​ന്പി​​​ൽ സ​​മ്മാ​​നി​​ച്ചു.

മാ​​​ർ മാ​​​ത്യു പോ​​​ത്ത​​​നാ​​​മൂഴി അ​​നു​​സ്മ​​ര​​ണ പ്ര​​​ഭാ​​​ഷ​​​ണം സു​​​പ്രീം കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി ജ​​​സ്റ്റീ​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മ​​​ഹാ​​​പാ​​​ര​​​ന്പ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹം ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു. മാ​​​ർ മാ​​​ത്യു പോ​​​ത്ത​​​നാ​​​മൂഴിയു​​​ടെ നാ​​​മ​​​ധേ​​​യ​​​ത്തി​​​ൽ 2011ലാ​​ണു ​പ്ര​​ഭാ​​ഷ​​ണ പ​​ര​​ന്പ​​ര ആ​​​രം​​​ഭി​​​ച്ച​​ത്. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ജെ​​​യിം​​​സ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. റ​​​വ​ ഡോ. ​​തോ​​​മ​​​സ് മാ​​​ത്യു പോ​​​ത്ത​​​നാ​​​മൂഴി, ഡോ. ​​​ആം​​​സ്ട്രോം​​​ഗ് സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ പി​​​താ​​​വി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​നു​​​സ്മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.