ധ​ർ​മ​ട​ത്ത് അഞ്ച് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
ധ​ർ​മ​ട​ത്ത് അഞ്ച് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
Monday, September 23, 2019 11:46 PM IST
ത​​​ല​​​ശേ​​​രി: ധ​​​ർ​​​മ​​​ടം പാ​​​ല​​​യാ​​​ട് ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന ശേ​​​ഷി​​​യു​​​ള്ള അ​​​ഞ്ച് ഐ​​​സ്ക്രീം ബോം​​​ബു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​ണ് സം​​​ഭ​​​വം. പാ​​​ല​​​യാ​​​ട് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സി​​​നു സ​​​മീ​​​പം സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ പ​​​റ​​​മ്പി​​​ൽ തെ​​​ങ്ങി​​​ന് ത​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് മി​​​ഠാ​​​യി വ​​​രു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ടി​​​ന്നി​​​ൽ പൊ​​​ളി​​​ത്തീ​​​ൻ ക​​​വ​​​റി​​​ൽ പൊ​​​തി​​​ഞ്ഞു സൂ​​​ക്ഷി​​​ച്ച ബോം​​​ബ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തെ​​​ങ്ങി​​നു ത​​ടം തു​​​റ​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ തൂ​​​മ്പാ കൊ​​​ണ്ട് പ്ലാ​​​സ്റ്റി​​​ക് ടി​​​ന്നി​​​ന്‍റെ അ​​​ട​​​പ്പ് തെ​​​റി​​​ച്ചെ​​​ങ്കി​​​ലും ബോം​​​ബി​​​ൽ തൂ​​​മ്പാ ത​​​ട്ടാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്ത​​​മാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.