സംസ്ഥാന ജൂണിയർ നെറ്റ്ബോൾ; പത്തനംതിട്ടയ്ക്ക് ഇരട്ടവിജയം
Monday, September 23, 2019 11:46 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല ഇ​ര​ട്ട​വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്കാ​ണ് ഇ​രു വി​ഭാ​ഗ​ത്തി​ലും ര​ണ്ടാം സ്ഥാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.