എ​ൻ​എ​സ്എ​സ് അ​ന്പ​തി​ന്‍റെ നി​റ​വി​ൽ; എംജിയിൽ ആ​ഘോ​ഷം ഇ​ന്ന്
Monday, September 23, 2019 11:42 PM IST
കോ​​ട്ട​​യം: നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീ​​മി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​ന്നു രാ​​വി​​ലെ 10ന് ​​പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​ൽ ന​​ട​​ക്കും. എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പ്ര​​ഫ.​എം.​​ജെ. മാ​​ത്യു ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ’എ​​ൻ​​എ​​സ്എ​​സ്@50’ എ​​ന്ന പേ​​രി​​ൽ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് സു​​വ​​ർ​​ണ​ ജൂ​​ബി​​ലി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ൽ സം​​സ്ഥാ​​ന എ​​ൻ​​എ​​സ്എ​​സ് ഓ​​ഫീ​​സ​​ർ പ്ര​​ഫ. കെ. ​​സാ​​ബു​​ക്കു​​ട്ട​​ൻ നി​​ർ​​വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.