ഐ​എ​ൻ​ടി​യു​സി​ ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോഗം ഭു​വ​നേ​ശ്വ​റി​ൽ
Monday, September 23, 2019 11:25 PM IST
ക​​​ണ്ണൂ​​​ർ: ഐ​​​എ​​​ൻ​​​ടി​​​യു​​​സി. മു​​ന്നൂ​​റാ​​മ​​​ത് ദേ​​​ശീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി യോ​​​ഗം 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഭു​​​വ​​​നേ​​​ശ്വ​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ദേ​​​ശീ​​​യ ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

30 ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്ട്രീ​​​റ്റി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ക്കം കു​​​റി​​​ക്കും. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ, പൊ​​​തു​​​മേ​​​ഖ​​​ല​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ, കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​ത്തേ​​​ജ​​​ക പാ​​​ക്കേ​​​ജി​​​ൽ തൊ​​​ഴി​​​ലാ​​​ളി വ​​​ർ​​​ഗ​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ​ തു​​ട​​ങ്ങി​​യ​​വ​​യ്ക്കെ​​​തി​​​രേ ഐ​​​എ​​​ൻ​​​ടി​​​യു​​​സി സ്വീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി രൂ​​​പം ന​​​ൽ​​​കും.


ഡോ.​ ​​ജി.​​​സ​​​ജ്ജീ​​​വ റെ​​​ഡ്ഡി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന ദേ​​​ശീ​​​യ സ​​​മി​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​ത്തി​​​ൽ ദേ​​​ശീ​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ക​​​ണ്ണൂ​​​രി​​​ൽ നി​​​ന്ന് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി.​ ശ​​​ശീ​​​ന്ദ്ര​​​ൻ, ജോ​​​സ് ജോ​​​ർ​​​ജ് പ്ലാ​​​ത്തോ​​​ട്ടം എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.