പാ​ലാ ഇ​ന്നു വി​ധി​യെ​ഴു​തും
പാ​ലാ ഇ​ന്നു  വി​ധി​യെ​ഴു​തും
Monday, September 23, 2019 1:40 AM IST
പാ​​ലാ: വീ​​റും വാ​​ശി​​യും നി​​റ​​ഞ്ഞ പോ​​ര​​ാട്ട​​ത്തി​​നൊ​​ടു​​വി​​ൽ പാ​​ലാ ഇ​ന്നു വി​​ധി​​യെ​​ഴു​​തും. 12 പ​​ഞ്ചാ​​യ​​ത്തു​​ക​​ളും പാലാ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യും ഉ​​ൾ​​പ്പെ​​ടു​​ന്ന മ​​ണ്ഡ​​ല​​ത്തി​​ൽ 176 പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലാ​​യി 1,79,107 വോ​​ട്ട​​ർ​​മാ​​രാ​​ണ് വി​​ധി​​യെ​​ഴു​​തു​​ന്ന​​ത്.

രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് പോ​​ളിം​​ഗ്. മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്ലാ ബൂ​​ത്തു​​ക​​ളി​​ലും വി​​വി പാ​​റ്റ് മെ​​ഷീ​​നു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു എ​​ന്ന​​താ​​ണ് പ്ര​​ത്യേ​​ക​​ത. ഏ​​റ്റ​​വും പു​​തി​​യ എം ​​മൂ​​ന്ന് വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ ട്ട വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ളാ​​ണ് എ​​ല്ലാ ബൂ​​ത്തി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.


യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ജോ​​സ് ടോ​​മും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മാ​​ണി സി. ​​കാ​​പ്പ​​നും എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി എ​​ൻ.​​ഹ​​രി​​യു​​മാ​​ണു ജ​​ന​​വി​​ധി തേ​​ടു​​ന്ന പ്ര​​മു​​ഖ​​ർ. 10 സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​ക​​ളും മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ട്. 27നാ​​ണ് വോ​​ട്ടെ​​ണ്ണ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.