പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ചാ​ൽ മ​ത്സ​രി​ക്കു​മെന്നു പീ​താം​ബ​ര​ക്കു​റു​പ്പ്
Monday, September 23, 2019 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ൽ വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ൻ എം​​​പി എ​​​ൻ. പീ​​​താം​​​ബ​​​ര​​​ക്കു​​​റു​​​പ്പ്. മ​​​ത്സ​​​ര​​​ത്തി​​​ന് ത​​​യാ​​​റാ​​​കാ​​​ൻ പാ​​​ർ​​​ട്ടി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. പാ​​​ർ​​​ട്ടി പ​​​റ​​​യു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ താ​​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നോ​​​ട് ആ​​​ർ​​​ക്കെ​​​ങ്കി​​​ലും അ​​​തൃ​​​പ്തി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നും പീ​​​താം​​​ബ​​​ര​​​ക്കു​​​റു​​​പ്പ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.