തെ​ങ്ങി​ൽ​നി​ന്നു വീ​ണു മരിച്ചു
Monday, September 23, 2019 12:56 AM IST
പാ​​ലാ: തെ​​ങ്ങി​​ൽ​​നി​​ന്ന് വീ​​ണ് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു. അ​​യ്യ​​ന്പാ​​റ മ​​ര​​ങ്ങാ​​ട്ട് എം. ​​കെ. കു​​രു​​വി​​ള​യാ​ണ് (60, സി​​പി​​ഐ എം ​​അ​​യ്യ​​ന്പാ​​റ ബ്രാ​​ഞ്ചം​​ഗം)​​മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​യി​രു​ന്നു​അ​​പ​​ക​​ട​ം. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വെ ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ച്ചു. സം​​സ്കാ​​രം നാ​ളെ 10ന് ഭരണങ്ങാനം സെന്‍റ് മേരിസ് ഫൊ റോന പള്ളിയിൽ. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ ലി​​സി ക​​ട​​നാ​​ട് ഏ​​രി​​മ​​റ്റ​​ത്തി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജോ​​മോ​​ൻ (സി​​പി​ എം ​​അ​​യ്യ​​ന്പാ​​റ ബ്രാ​​ഞ്ചം​​ഗം), ജോ​​മി, ജ്യോ​​തി. മ​​രു​​മ​​ക്ക​​ൾ: ഡെ​​ന്നി ച​​ക്കാ​​ല​​പ്പ​​റ​​ന്പി​​ൽ (ഇ​​ട​​മ​​റ്റം), രൂ​​പേ​​ഷ് ജോ​​ർ​​ജ് താ​​ന്നി​​ക്ക​​തൊ​​ടി​​യി​​ൽ (വെ​​ള്ളി​​കു​​ളം), ദി​​ൽ​​ജി​​ന മീ​​ന്പുപ​​റ​​ന്പി​​ൽ (നീ​​ലൂ​​ർ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.