ജ​സ്റ്റീ​സ് സി.​കെ. അ​ബ്ദു​ൾ റ​ഹിം ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്
ജ​സ്റ്റീ​സ് സി.​കെ.  അ​ബ്ദു​ൾ റ​ഹിം  ഹൈ​ക്കോ​ട​തി  ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്
Sunday, September 22, 2019 1:08 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​ ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ജ​​​സ്റ്റീ​​​സ് സി.​​​കെ അ​​​ബ്ദു​​​ൾ റ​​​ഹി​​​മി​​​നെ നി​​​യ​​​മി​​​ച്ച് രാ​​​ഷ്‌ട്രപ​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. നി​​​ല​​​വി​​​ലെ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ആ​​​യി സ്ഥ​​​ലം​​​മാ​​​റിപ്പോ​​​യ ഒ​​​ഴി​​​വി​​​ലാ​​ണു നി​​​യ​​​മ​​​നം. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന ജ​​​ഡ്ജി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.