ജി​ഐ​ഇ​എ​ഐ​എ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
Saturday, September 21, 2019 12:48 AM IST
കൊ​​​ച്ചി: ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എം​​​പ്ലോ​​​യീ​​​സ് ഓ​​​ൾ ഇ​​​ന്ത്യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​ജി​​​ഐ​​​ഇ​​​എ​​​ഐ​​​എ) കേ​​​ര​​​ള ബ്രാ​​​ഞ്ചി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ന​​​ട​​​ക്കു​​​ന്ന പ​​​രിപാ​​​ടി ജി​​​ഐ​​​ഇ​​​എ​​​ഐ​​​എ അ​​​ഖി​​​ലേ​​​ന്ത്യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഗോ​​​വി​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പി. ​​​സ​​​തീ​​​ഷ്, എൻ.​​​സി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, കെ.​​​ജി. വി​​​ജ​​​യ​​​ൻ, സു​​​ഹാ​​​സ് പ​​​ണ്ഡി​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളെ സം​​​യോ​​​ജി​​​പ്പി​​​ച്ച് ഒ​​​രു കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ക്കു​​​ക, ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക, പ​​​ഴ​​​യ പെ​​​ൻ​​​ഷ​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക, ശ​​​ന്പ​​​ള നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​നം മു​​​ന്നോ​​​ട്ടു​​വ​​​യ്ക്കു​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ഗോ​​​വി​​​ന്ദ​​​ൻ, എ​​​ൻ.​​​സി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.