പി​ണ​റാ​യി വിജയനും സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന്
Saturday, September 21, 2019 12:17 AM IST
ആ​​ല​​പ്പു​​ഴ: കേ​​ര​​ളം ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ കും​​ഭ​​കോ​​ണ​​മാ​​യ ലാ​​വ്‌​ലി​​ൻ കേ​​സി​​ൽ പ്ര​​തി​​സ്ഥാ​​ന​​ത്തു​​ള്ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പാ​​ലാ​​രി​​വ​​ട്ടം പാ​​ലം വി​​ഷ​​യ​​ത്തി​​ൽ ചാ​​രി​​ത്ര്യ​​പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് ഇ​​ല​​ക്‌​ട്രി​​സി​​റ്റി എം​​പ്ലോ​​യീ​​സ് കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ-​ ഐ​​എ​​ൻ​​ടി​​യു​​സി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ജീ​​വ് ജ​​നാ​​ർ​​ദ​​ന​​ൻ.


നി​​യ​​മം നി​​യ​​മ​​ത്തി​​ന്‍റെ വ​​ഴി​​ക്കു​​പോ​​യാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​നും സ​​ർ​​ക്കാ​​ർ ഭ​​ക്ഷ​​ണം ക​​ഴി​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നും കേ​​ര​​ള ഇ​​ല​​ക്‌​ട്രി​​സി​​റ്റി എം​​പ്ലോ​​യീ​​സ് കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ-​​ഐ​​എ​​ൻ​​ടി​​യു​​സി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ജീ​​വ് ജ​​നാ​​ർ​​ദ​​ന​​ൻ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.