തേ​​നീ​​ച്ച​​ക​​ളു​​ടെ ശാ​​സ്ത്രീ​​യ ​പ​​രി​​ച​​ര​​​​ണം
Saturday, September 21, 2019 12:17 AM IST
കോ​​ട്ട​​യം: ചെ​​റു​​തേ​​നീ​​ച്ച​​ക്കോ​​ള​​നി​​ക​​ളു​​ടെ ശാ​​സ്ത്രീ​​യ ​പ​​രി​​ച​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച​​റി​​യാൻ റ​​ബ​​ർ​​ബോ​​ർ​​ഡ് കോ​​ൾ​ സെ​​ന്‍റ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം. ഡോ. ​​കെ. സാ​​ജ​​ൻ ജോ​​സ് 25നു ​​രാ​​വി​​ലെ 10 മു​​ത​​ൽ ഒ​ന്നു​വ​രെ ഫോ​​ണി​​ലൂ​​ടെ മ​​റു​​പ​​ടി ന​​ൽ​​കും. കോ​​ൾ സെ​​ന്‍റ​​ർ ന​​ന്പ​​ർ 0481 -2576622.
തി​​ങ്ക​​ൾ മു​​ത​​ൽ വെ​​ള്ളി വ​​രെ​​യു​​ള്ള എ​​ല്ലാ പ്ര​​വൃ​​ത്തി​​ദി​​ന​​ങ്ങ​​ളി​​ലും രാ​​വി​​ലെ 9.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം 5.30 വ​​രെ​ കോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.