ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; എ​ക്‌​സി​റ്റ്‌​പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തു നി​രോ​ധി​ച്ചു
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; എ​ക്‌​സി​റ്റ്‌​പോ​ൾ ഫ​ല​ങ്ങ​ൾ  പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തു നി​രോ​ധി​ച്ചു
Friday, September 20, 2019 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 23ന് ​​​രാ​​​വി​​​ലെ ഏ​​​ഴ് മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ എ​​​ക്‌​​​സി​​​റ്റ്‌​​​പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ അ​​​ച്ച​​​ടി- ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യും മ​​​റ്റേ​​​തെ​​​ങ്കി​​​ലും ഉ​​​പാ​​​ധി​​​ക​​​ളി​​​ലൂ​​​ടെ​​യും പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചു.


പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​ർ​​​വേ ഉ​​​ൾ​​​പ്പെ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ 21 വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ 23 വൈ​​​കു​​​ന്നേ​​​രം ആ​​​റ് വ​​​രെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.