കേ​ര​ള​ത്തി​ൽ മറ്റൊ​രു പാ​ല​ത്തേ​യും കോ​ട​തി​ പ​ഞ്ച​വ​ടി​പ്പാ​ല​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല: എ.​ വി​ജ​യ​രാ​ഘ​വ​ൻ
Thursday, September 19, 2019 11:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം സം​​​സ്ഥാ​​​ന​​​ത്തി​​​നു നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ മ​​റ്റൊ​​രു പാ​​​ല​​​ത്തേ​​​യും നോ​​​ക്കി ഒ​​​രു കോ​​​ട​​​തി​​​യും പ​​​ഞ്ച​​​വ​​​ടി​​​പ്പാ​​​ല​​​മെ​​​ന്ന് ഇ​​​തു​​​വ​​​രേ​​​യും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ.​ ​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. മു​​​ൻ മ​​​ന്ത്രി അ​​​റി​​​ഞ്ഞു​​​ത​​​ന്നെ​​​യാ​​​ണു താ​​​ൻ കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ചെ​​​യ്ത​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന വ്യ​​​ക്തി ത​​​ന്നെ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​ണെ​​ന്നു വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.