പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ൽ അ​ധി​ക സു​ര​ക്ഷ
Thursday, September 19, 2019 12:43 AM IST
കോ​​ട്ട​​യം: പാ​​ലാ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ശ്ന​​സാ​​ധ്യ​​ത​​യു​​ള്ള ബൂ​​ത്തു​​ക​​ളി​​ൽ അ​​ധി​​ക സു​​ര​​ക്ഷ ഏ​​ർ​​പ്പെ​​ടു​​ത്തും.

കേ​​ന്ദ്ര സാ​​യു​​ധ പോ​​ലീ​​സി​​നാ​​യി​​രി​​ക്കും ഈ ​​ബൂ​​ത്തു​​ക​​ളു​​ടെ പ്ര​​ധാ​​ന സു​​ര​​ക്ഷാ ചു​​മ​​ത​​ല. പു​​ലി​​യ​​ന്നൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശ്ര​​മം എ​​ൽ​​പി സ്കൂ​​ളി​​ലെ 106, 107 ബൂ​​ത്തു​​ക​​ളും മു​​ത്തോ​​ലി സെ​​ന്‍റ് ജോ​​സ​​ഫ് എ​​ച്ച്എ​​സി​​ലെ 111-ാം ന​​ന്പ​​ർ ബൂ​​ത്തു​​മാ​​ണ് ക്രി​​ട്ടി​​ക്ക​​ൽ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളാ​​യി നി​​ർ​​ണ​​യി​​ച്ചി​​ട്ടു​​ള്ള​​ത്.


മ​​ല്ലി​​ക​​ശേ​​രി സെ​​ന്‍റ് ഡോ​​മി​​നി​​ക് സാ​​വി​​യോ യു​​പി സ്കൂ​​ളി​​ലെ 159, 160 ബൂ​​ത്തു​​ക​​ളാ​​ണ് സെ​​ൻ​​സി​​റ്റീ​​വ് വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.